Wednesday, 31 December 2014

എ സ് . എ സ് .എ

ആർ .എം .എസ് .എ


എസ് .എം സി
ഒ .ആർ .സി
ജെ.ആർ .സി
പുതിയ പ്രോജക്റ്റ് 
                       അക്ഷര ജ്യോതി
     മാതൃ ഭാഷയിൽ എഴുതുവാനും ,വായിക്കുവാനും , ഗണിത ക്രിയകളുടെ അടിസ്ഥാന
    ബോധം വളർത്തുവാനും കുട്ടികളെ പ്രാപ്തരാക്കുക  എന്ന ലക്ഷ്യം കൈവരിക്കുന്നതിന് 
   വേണ്ടിയുള്ള ഒരു പദ്ധതിയാണിത്‌ . ഒന്നാം തരം മുതൽ എട്ടാംതരംവരെയുളള കുട്ടികളെ
   യാണ്  ഈ പദ്ധതിയിൽ  ഉൾപ്പെടുത്തിയിരിക്കുന്നത് . 
          അദ്ധ്യാപകർ  നിലവിലുള്ള പഠന സമയത്തിന്‌  ശേഷം വൈകീട്ട്  4 മണി മുതൽ  5 
മണി വരെയുളള സമയങ്ങളിൽ പ്രത്യേക മൊഡിയൂൾ ഉപയോഗിച്ച്  പരിശീലനം നല്കുന്നു .
തുടർച്ചയായുള്ള  മൂല്യ  നിർണ്ണയം നടത്തി  പിന്നോക്കക്കാരെ കണ്ടെത്തി അവർക്ക്  അവ 
ശ്യമായ പരിശീലനം  നൽകുന്നു .
    

പ്രധാന  ദിനങ്ങൾ